Monday, January 17, 2011

















കേരളം വെറുക്കുന്നു ധോനിയെ......


കേരളത്തിന്റെ സ്വന്തം ശ്രീശാന്തിനെ ലോക കപ്പ്‌ ടീമില്‍ നിന്ന് തഴയാന്‍ കാരണം ഇന്ത്യന്‍ നായകന്‍ ധോനിയുടെ ഇടപെടല്‍ മൂലമാണെന്ന് ഉള്ള സംശയം
ഉണര്‍ത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആണ് ലെഭിക്കുന്നത് , ആശിഷ് നെഹ്രയെക്കളും നല്ല ഫോമില്‍ ബൌള്‍ ചെയ്യുന്ന ശ്രീയെ ഒഴിവാക്കാന്‍ എന്ത് കാരണമാണ് ഉള്ളത് ,സഹീര്‍ ഖാന്‍ കഴിഞ്ഞാല്‍ നല്ല രീതില്‍ ബൌള്‍ ചെയുന്ന ബൌളര്‍ ശ്രീ ആണ് എന്ന് എല്ലാവര്ക്കും അറിയാം ,മൂന്ന് സ്പിന്നെര്മാരുടെ ആവശ്യം എന്താണ് ? പാര്‍ട്ട്‌ ടൈം സ്പിന്നെര്മാര്‍ നമുക്കുള്ളപ്പോള്‍
ഇത്രയും പേരെ കുത്തി നിറച്ചതും ധോനിയുടെ പിടിവാശി മൂലം ആണ് ,എന്തായാലും ഫോമില്ല പരിക്കാണ് എന്നി പതിവ് പല്ലവി പറയാന്‍ സെലെക്ടര്മാര്‍ക്ക് കഴിയില്ല കുറച്ചു കാലമായി നല്ല ഫോമില്‍ കളിക്കുന്ന താരമാണ് ശ്രീശാന്ത്‌ ,തനിക്കു ഇഷ്ട്ടമുള്ള കളിക്കാരെ ടീമില്‍ കുത്തി നിറക്കാന്‍ ആണ് ധോണി ശ്രമിച്ചത്‌

കേരള ടൈഗേഴ്സെ ഇതിനു തിരിച്ചടി നല്‍കും ധോണി നിങ്ങളെ വെറുക്കുന്നു ഈ കേരളം
ശ്രീയെ ഉള്‍പ്പെടുത്തത് എന്തുകൊണ്ട്: ഗാംഗുലി
കൊല്‍ക്കത്ത: എസ് ശ്രീശാന്തിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതില്‍ അദ്ഭുതമുണ്ടെന്ന്









No comments:

Post a Comment